കുണ്ടറ: റിട്ട. സുബേദാർ മേജർ കുണ്ടറ പുത്തൻവീട് മെറി ബംഗ്ലാവിൽ മാത്യു തരകൻ (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഡാനിയേൽ മാത്യു (സാബു), സജിമാത്യു (ദുബൈ), സൂസൻമാത്യു (േഫ്ലാറിഡ). മരുമക്കൾ: ഓമന, മാത്യു വർഗീസ് (ദുബൈ), ജോസഫ് ചെട്ടിശ്ശേരിൽ (േഫ്ലാറിഡ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് മേരീസ് സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ.