പരവൂർ: തെക്കുംഭാഗം ഈസ്റ്റ് പനയറ വീട്ടിൽ ജാഫർ (75) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ. മക്കൾ: അലിഖാൻ, ലിബിദത്, ഷിജിറത്, ജിഷാദ്. മരുമക്കൾ: സജിത, നാസർ, നൗഷാദ്, സുമയ്യ.