കൊല്ലം: േകാവിഡ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കച്ചേരി കോട്ടയ്ക്കകം വാർഡിൽ ചെപ്പള്ളി വീട്ടിൽ അബ്ദുൽ റസാഖിെൻറ മകൻ അബ്ദുൽ റസാഖ് സലിം (60) ആണ് മരിച്ചത്. ഭാര്യ: സൂര്യത്ത്. മക്കൾ: സന, സയറ.