മലപ്പുറം: ഡി.പി.ഒ റോഡില്‍ താഴത്തെ പുതിയേടത്ത് വീട്ടിലെ തിരൂര്‍ തെക്കുംമുറി തയ്യില്‍ രാജഗോപാല്‍ (69) നിര്യാതനായി. ഭാര്യ: കെ.എം. സൗദാമിനി (റിട്ട. കോട്ടക്കല്‍ കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക്). മക്കള്‍: കെ.എം. രാഹുല്‍ (അബൂദബി), പരേതനായ അരുണ്‍. മരുമകള്‍: അഞ്ജുവിജയ് (അബൂദബി). സഹോദരങ്ങള്‍: മുരളീധരന്, കൃഷ്ണമോഹന്, സുരേഷ്, സുധീര്‍, ശോഭന, ശ്യാമള, ഭാഗ്യലക്ഷ്മി, പ്രീതി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിനു തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.