മണ്ണാർക്കാട്: വെട്ടത്തൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കുമരംപുത്തൂർ ചുങ്കം കണ്ണോടൻ വീട്ടിൽ അലവി മാസ്റ്റർ (60) നിര്യാതനായി. ഭാര്യ: പാത്തുമ്മ (റിട്ട. അഡീ. തഹസിൽദാർ മണ്ണാർക്കാട്). മക്കൾ: അൻസാർ (ദമ്മാം) ഫെമിന (അധ്യാപിക, എ.എൽ.പി.എസ് കോട്ടോപ്പാടം ഈസ്റ്റ്). മരുമക്കൾ: ജബിന മുസ്ലിയാരങ്ങാടി, സി.ടി മുഹമ്മദ് ശാഫി (അധ്യാപകൻ, എ.യു.പി.എസ് കുമരംപുത്തൂർ).