തിരൂരങ്ങാടി: വെന്നിയൂർ പരേതനായ ആറാട്ടുതൊടിക മരക്കാറിെൻറ ഭാര്യ തറേങ്ങൻ കദിയാമു (83)നിര്യാതയായി. മക്കൾ: മമ്മുദു, ആസ്യ, പാത്തുമ്മു, ആമിന, ജമീല, റുഖിയ്യ. മരുമക്കൾ: അഹമ്മദ് കുട്ടി (വേങ്ങര), മുഹമ്മദ് ബാവ (പുക്കിപറമ്പ്), അയ്യൂബ് (പാലത്തിങ്ങൽ). സഹോദരങ്ങൾ: കുഞ്ഞാലൻ ഹാജി, സൈതലവി ഹാജി, ഹുസൈൻ ഹാജി, മുഹമ്മദ് ഹാജി.