വേങ്ങര: എ.ആർ നഗർ പാലമടത്തിൽ ചിന കള്ളിശ്ശേരി സ്വദേശി പരേതനായ ആയിന്തൂർപോക്കാട്ട് കമ്മുവിെൻറ ഭാര്യ വിളംബത്തിൽ കദീസക്കുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി എന്ന ബാവ, അബ്ദുൽ ജലീൽ, ആയിശ, സൈനബ, പരേതനായ ബഷീർ. മരുമക്കൾ: കൊടശേരി കുഞ്ഞാലൻ, ഹംസ (പരപ്പനങ്ങാടി), ബീക്കുട്ടി, നജ്മ്മുനിസ്സ, സുഹറ.