കുഞ്ഞേനദിമണ്ണാർക്കാട്: കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് മനച്ചിത്തൊടി കുഞ്ഞേനദി (കൂക്കാണി-78) നിര്യാതനായി. ഭാര്യ: ഉമ്മാത്തു. മക്കൾ: കുഞ്ഞയമ്മു, ആയിശ, ഖദീജ, സൈനബ, പരേതനായ മമ്മു.