ഒറ്റപ്പാലം: സർക്കാർ മൃഗാശുപത്രി റിട്ട. ജീവനക്കാരൻ അമ്പലപ്പാറ കളരിപ്പറമ്പിൽ ഗോപാലൻ (69) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: ശാന്തകുമാരി, മല്ലിക, ശ്രീജ, ശ്രീകുമാരൻ, ശ്രുതി. മരുമക്കൾ: ശശി, ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ, സുരേഷ്, പരേതനായ രാജൻ.