കുനിശ്ശേരി: വള്ളിയോട്ടിൽ വെള്ളപ്പൻ (75) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: മഹേഷ്, മനോജ്, മഞ്ജുള. മരുമക്കൾ: സൗമ്യ, ശിവദാസൻ. സഹോദരങ്ങൾ: കേശവൻ, ബാലൻ, അപ്പു, മണിയമ്മ.