സുൽത്താൻ ബത്തേരി: പഴേരി വീട്ടിക്കുറ്റി പരേതനായ ചാത്തുവിെൻറ ഭാര്യ ഗൗരി (85) നിര്യാതയായി. മക്കൾ: പി.സി. കുമാരൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), കേളപ്പൻ, ജാനു, രാഘവൻ, ബാലകൃഷ്ണൻ (സെക്ഷൻ ഫോറസ്റ്റ് ഓഫിസർ), സജീവൻ (വിജിലൻസ് എസ്.പി, കോഴിക്കോട്), സുനിത. മരുമക്കൾ: സുജാത, ശാരദ, ശിവാനന്ദൻ, ശാരി, സീമ, ആശ, ബാ