കൂട്ടിലങ്ങാടി: ചെലൂർ കുണ്ടാട് പരേതരായ കരുവാൻതൊടി ഖാലിദിെൻറയും മറിയുമ്മയുടെയും മകൻ അബ്ദുൽ ജാബിർ (35) നിര്യാതനായി. കൂട്ടിലങ്ങാടിയിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഷമീൽ, റഹ്സമറിയം. സഹോദരങ്ങൾ: അലവി, മുഹമ്മദ് റാഫി, ലൈല.