പൊന്നാനി: എ.വി. ഹൈസ്കൂളിന് സമീപം ഹോട്ടൽ നടത്തിയിരുന്ന ചുള്ളിക്കൽ ബാവ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നസീർ (ദുബൈ), ഷഹബാനത്ത്, സുലൈഖ, ജമീർ, സുനീർ, നിഷിദ. മരുമക്കൾ: സുഹറ, മുഹമ്മദ് ഹസ്സൻ, മൊയ്തു, ഫാസിദ, ജാസ്മിന, ബഷീർ.