ചങ്ങരംകുളം: മൂക്കുതല പിടാവനൂര്‍ സ്വദേശി ചെറുവത്തൂര്‍ സാമുവല്‍ (69 ) നിര്യാതനായി. സാംസ്കാരിക, കലാ രംഗങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ഏറെകാലം വിദേശത്ത് വ്യവസായി ആയിരുന്നു. ഭാര്യ: ജെസ്സി സാമുവല്‍. മക്കള്‍: സന്തോഷ്, സഞ്ജയന്, സിന്ധു. സംസ്കാരം പിന്നീട്.