ഇരുമ്പുഴി: തോട്ടത്തിൽ വളച്ചെട്ടിയിൽ കുഞ്ഞിമുഹമ്മദ് (ചെറിയാപ്പു -56) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: അൽ മിനാർ, അൽമനാർ, അൽഹൈഫ, അൽ മിർഫ.