വൈപ്പിൻ: മാലിപ്പുറം പുളിയത്ത് പരേതനായ മുഹമ്മദിെൻറ മകൻ ഉസ്മാൻ (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാജു (മാലിപ്പുറം സങ്കേതം ഹജീദ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ്), സൈജു, സിജു, സിജ. മരുമക്കൾ: ജംഷീദ, റജീന, നൗഷാദ്, ഷെമീർ.