പെരുമ്പാവൂര്‍: പഴയകാല പച്ചക്കറി വ്യാപാരി ഒന്നാംമൈല്‍ കോന്നംകുടി വീട്ടില്‍ വീരാന്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: അബു, മാഹീന്, റഫീഖ്. മരുമക്കള്‍: സല്‍മ, സുനിത, അസിജ.