കരുമാല്ലൂർ: വെളിയത്തുനാട് ലീഗ് ജങ്ഷനിൽ കാരായികൂടത്ത് വീട്ടിൽ പി.വി. മരക്കാർ (80) നിര്യാതനായി. ഭാര്യ: വെളിത്തുനാട് പീടികപറമ്പ് കുടുംബാംഗം നഫീസ. മക്കൾ: ഖാലിദ്, മുസ്തഫ, ഇബ്രാഹീം (യു.എ.ഇ), സുനിത, ഷാഹിദ, മനാഫ് (യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, കരുമാല്ലൂർ), സലാം. മരുമക്കൾ: സാജിത, താഹിറ, ഷീജ, ബഷീർ, റഫീഖ്, നസിയ, അൻസിയ.