പെരുമ്പാവൂര്‍: തണ്ടേക്കാട് മുണ്ടക്കല്‍ സെയ്തുമുഹമ്മദിെൻറ (റിട്ട. അസി. എൻജിനീയര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്മെൻറ്) ഭാര്യ എ.പി. സല്‍മ (54) കോവിഡ് ബാധിച്ച് മരിച്ചു.
‘മാധ്യമം’ കൊച്ചി യൂനിറ്റ് സര്‍ക്കുലേഷന്‍ വിഭാഗം മുന്‍ ജീവനക്കാരിയാണ്. കോതമംഗലം കോട്ടപ്പടി അക്കാലമറ്റം പരീതിെൻറ മകളാണ്. മാതാവ്: പരേതയായ ഷെരീഫ. മക്കള്‍: സഹല, സ്വാലിഹ, സഫീദ. മരുമക്കള്‍: ഷമീര്‍, ആസിഫ്. സഹോദരങ്ങള്‍: നവാസ് (എ.എസ്.ഐ, കോതമംഗലം), സൈനബ (റിട്ട. അധ്യാപിക, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആലുവ), ജമീല (റിട്ട. അധ്യാപിക, മാര്‍ ഏലിയാസ് സ്കൂള്‍, കോട്ടപ്പടി), ലൈല, നിഷ (സെയില്‍സ് ടാക്സ്).