പട്ടിമറ്റം: പട്ടിമറ്റം പനയപ്പിള്ളി വീട്ടില്‍ പരേതനായ ബീരാന്‍കുട്ടിയുടെ ഭാര്യ ആമിന (96) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ബീപാത്തു, നബീസ, അബ്ദുല്ല, അലി, ഹമീദ്, ബഷീര്‍, റാബി, സൗദ. മരുമക്കള്‍: റഷീദ, ഹവ്വ, സുഹ്റ, നസി, ആത്തിക്ക, ആലി, ഹമീദ്, അലിയാർ, ആരിഫ്.