നെട്ടൂർ: മോതിരപ്പിള്ളിൽ പരേതനായ നാരായണെൻറ ഭാര്യ താമരാക്ഷി (85) നിര്യാതയായി. മക്കൾ: അയ്യപ്പൻ, ചന്ദ്രൻ, അജയൻ, വത്സല, അംബിക. മരുമക്കൾ: നാരായണൻ, അരവിന്ദാക്ഷൻ, പ്രീത, ബീന, മായ.