കളമശ്ശേരി: എച്ച്.എം.ടി കോളനി പ്ലാവിളയിൽ തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: അജയൻ, ബാബു, ഉഷ. മരുമക്കൾ: ഉണ്ണി, ശാലിനി, ഷൈലജ.