കട്ടപ്പന: ചെമ്പകപ്പാറ മുണ്ടനാനിയിൽ പരേതനായ ഫ്രാൻസിസിെൻറ ഭാര്യ അന്നക്കുട്ടി (79) നിര്യാതയായി. മക്കൾ: ബെന്നി, ബെറ്റി, മിനി, ബിജു. മരുമക്കൾ: ജാൻസി, ജോയി, മിനി, പരേതനായ സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചെമ്പകപ്പാറ സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.