രാമപുരം: തേവര്‍പറമ്പില്‍ ആൻറണി (തങ്കച്ചന് -62) നിര്യാതനായി. ഭാര്യ: കാവക്കാട് ചെറുപറമ്പില്‍ കുടുംബാംഗം എല്‍സി. മക്കള്‍: മെറിന് (കാനഡ), ഓസ്റ്റിൻ (കാനഡ). മരുമകന്: മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡല്‍ഹിയില്‍.