രാമപുരം: കൊണ്ടാട് പാലയ്ക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ കരിങ്കുന്നം പനച്ചേപ്പള്ളിൽ കുടുംബാംഗം മറിയക്കുട്ടി (82) നിര്യാതയായി. മക്കൾ: ജോർജ്, റോസമ്മ, ജസി, വിജി, പരേതയായ ഡെയ്സി. മരുമക്കൾ: അന്നമ്മ, തോമസ്, ബേബി, ഷാജൻ.