പട്ടിത്താനം: വലേപറമ്പിൽ ജോസ് തോമസ് (52) നിര്യാതനായി. ഭാര്യ: സനു ജോസ്. മക്കൾ: സജോ ജോസ്, സോണി ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പട്ടിത്താനം സെൻറ് ബോനിഫസ് ചർച്ച് സെമിത്തേരിയിൽ.