വലവൂർ: വരിക്കമാക്കിൽ തെക്കേമണാങ്കത്തടത്തിൽ ഫിലിപ്പ് (കുട്ടപ്പൻ--82) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ എൽസി എഫ്.സി.സി (വേദഗിരി), ജോസ്, ജോർജ്, പരേതനായ ടോമി, സിസ്റ്റർ മേരി സി.എം.സി (വെള്ളിക്കുളം), ട്രീസ സാനി (മുണ്ടാങ്കൽ), ഫാ. ബാബു സി.എസ്.ടി (മലയാറ്റൂർ). മരുമക്കൾ: കുട്ടിയമ്മ, ഷൈനി, ഡാനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വലവൂർ സെൻറ് മേരീസ് പള്ളി സെമത്തേരിയിൽ.