തൊടുപുഴ: മുട്ടം പെരുമന ഭവനത്തിൽ പരേതനായ പി.ആർ. രാഘവകൈമളുടെ ഭാര്യ കെ. സാവിത്രി കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: ഡോ. പി.ആർ. സുധാകരൻ (കേരള യൂനിവേഴ്സിറ്റി ബയോ കെമിസ്ട്രി വിഭാഗം മുൻ മേധാവി, കവടിയാർ), പി.ആർ. രാജൻ (അഡ്വക്കറ്റ്, മുട്ടം), പി.ആർ. ഉഷ (റിട്ട. സെക്ഷൻ ഓഫിസർ, എം.ജി സർവകലാശാല), പി.ആർ. ശാന്തി ( ഗുഡ് ഷെപ്പേർഡ് സ്കൂൾ, തിരുവനന്തപുരം). മരുമക്കൾ: ഡോ. ബാലാ നമ്പീശൻ (റിട്ട. സയൻറിസ്റ്റ്, സി.ടി.സി.ആർ.ഐ തിരുവനന്തപുരം), നിർമല, ശ്രീധരൻ കർത്ത (റിട്ട. പ്രിൻസിപ്പൽ, കോഓപറേറ്റിവ് ട്രെയിനിങ് കോളജ്, പാലാ), മഹേഷ് കുമാർ (തിരുവനന്തപുരം).