പുന്നവേലി: കോലാത്തുവീട്ടിൽ എബ്രഹാം ചാക്കോ (കുഞ്ഞുമോൻ -73) നിര്യാതനായി. ഭാര്യ: കൂത്രപ്പള്ളി തേവർകാട്ട് കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: സീന, ലീന, ജൂബി. മരുമക്കൾ: ബിജു, അനിൽ, ജോമോൻ. സംസ്കാരം പിന്നീട്.