അരീക്കോട്: മുണ്ടമ്പ്ര തച്ചണ്ണൻ സുരേന്ദ്രൻ (37) നിര്യാതനായി. പിതാവ്: പരേതനായ ചെള്ളി. മാതാവ്: മാത. ഭാര്യ: നീതു പുളിക്കൽ. മക്കൾ: ആദിദേവ്, ആദിവേദ. സഹോദരങ്ങൾ: ദാസൻ, രാജൻ, ചന്ദ്രൻ, ബേബി, രാധാമണി, സുനിത.