വെളിയങ്കോട്: അയ്യോട്ടിച്ചിറയിലെ പരേതനായ പാലപ്പെട്ടി കരുമത്തിപ്പറമ്പിൽ ഹംസ മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇസുദ്ദീൻ (46) നിര്യാതനായി. ജിദ്ദ, കെ.എം.സി.സി പൊന്നാനി മണ്ഡലം പ്രസിഡൻറാണ്. മാതാവ്: ഫാത്തിമ. ഭാര്യ: ശമീമ (കറുകത്തിരുത്തി). മക്കൾ: ഫാത്തിമ, ഹിബത്തുല്ല, മുഅ്തസിം, തൻസീഹ്. സഹോദരങ്ങൾ: അഹമ്മദ് ശറഫുദ്ദീൻ, ഹുസൈൻ ശംസുദ്ദീൻ, ആയിശ റഫീഖ്, റുഖിയ മനാഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പാലപ്പെട്ടി ബദർ പള്ളി ഖബർസ്ഥാനിൽ.