കുന്നക്കാവ്: പരേതനായ ആക്കപ്പറമ്പിൽ ഹംസയുടെ ഭാര്യയും കുന്നക്കാവിലെ പരേതനായ പൂളക്കാപറമ്പിൽ മുഹമ്മദുണ്ണിയുടെ മകളുമായ മൈമൂന (54) നിര്യാതയായി. മാതാവ്: പരേതയായ നഫീസ. മക്കൾ: നാഹിദ, നദീറലി, നസ്റീന. മരുമക്കൾ: നൗഷാദ് (താഴെക്കോട്), ശിഹാബുദ്ദീൻ (കോട്ടക്കൽ), നുസൈബ (കൊളത്തൂർ). സഹോദരങ്ങൾ: അബൂബക്കർ, അബ്ബാസ് (ഇരുവരും ഖത്തർ), അബ്ദുസ്സലാം, ഉമ്മർ, മുഹമ്മദ് ഷാ, ഫാത്തിമ, നസീമ (അധ്യാപിക, ജി.എൽ.പി.എസ് കുന്നക്കാവ്), സയീദ, പാത്തുമ്മ, പരേതരായ മുഹമ്മദലി, ഹാജറുമ്മ, റുഖിയ.