മങ്കട: ചേരിയം പറച്ചിക്കോട്ടിൽ കോയണ്ണി (80) നിര്യാതനായി. ഭാര്യ: പൂന്തോട്ടത്തിൽ സൈനബ. മക്കൾ: മുഹമ്മദ് മദീന, ഹംസ, ഉമ്മർ (ജിദ്ദ), ഫഖ്റുദ്ദീൻ അലി, സുൽഫീക്കർ അലി, സാദിഖ് അലി (ഇരുവരും ജിദ്ദ), സുബൈദ, ബുഷ്റ ബീഗം. മരുമക്കൾ: പേരയിൽ കുഞ്ഞിമുഹമ്മദ് (അരിപ്ര), വള്ളിക്കാടൻ മൊയ്തീൻ (കാളാവ്), റംലാബീഗം, ബൽക്കീസ്, റഹ്മത്ത്, മെഹനാസ്, നജ്വ അറക്കൽ, റജീന. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി എന്ന വാപ്പു (മദീന സിൽക്സ് മങ്കട) പരേതരായ മുഹമ്മദ്, പാത്തുമ്മ, ഖദീജ, ആയിശ.