പാപ്പിനിപ്പാറ: പരേതരായ പഴേടത്ത് ദാമോദര മേനോെൻറയും ആളൂര്‍ ജാനകിയമ്മയുടെയും മകന് ആളൂര്‍ വാസുദേവന്‍ നായര്‍ (73) ഡല്‍ഹിയില്‍ നിര്യാതനായി. ഭാര്യ:
കിരണ്‍ വാസുദേവന്‍. മക്കള്‍: രാഹുല്‍, മേഘ. സഹോദരങ്ങള്‍: പരേതയായ ആളൂര്‍ സൗദാമിനിയമ്മ, ആളൂര്‍ മധുസൂദനന് നായര്‍. സംസ്കാരം ഡല്‍ഹിയില്‍ നടന്നു.