എടക്കര: മരുത മത്തളപ്പാറ പരേതനായ അടിച്ചിക്കോട്ടില് മമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (94) നിര്യാതയായി. മക്കള്‍: ആയിശ, ബീവി, ഫാത്തിമ, മറിയ, ഖദീജ, സൈനബ. മരുമക്കള്‍: കോയ, ഇബ്രാഹീം, മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, മുഹമ്മദ്, ആലി.