ഒറ്റപ്പാലം: മയിലുംപുറം എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയും കോതയൂർ കുറുപ്പത്ത് പരേതനായ അച്യുതൻ നായരുടെ ഭാര്യയുമായ മയിലുംപുറം കാട്ടാന പങ്കജാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: രമ, രമേഷ്, രാജേഷ് (എസ്.ബി.ഐ, ഷൊർണൂർ ശാഖ). മരുമക്കൾ: മോഹനകൃഷ്ണൻ (വിമുക്ത ഭടൻ, ഇ.എം.ഇ), സുജാത, കൃപ.