അയ്യമ്പുഴ: മലയാൻകുന്നേൽ നാരായണൻ പാപ്പെൻറ മകൾ ഭാരതി (82) നിര്യാതയായി. സഹോദരങ്ങൾ: ഡോ. എം.എൻ. രാമകൃഷ്ണൻ, ഭാസ്കരൻ, പാപ്പി, രാഘവൻ, ശ്രീധരൻ, ദാമോദരൻ, ഭവാനി, പ്രഭാകരൻ.