തോപ്രാംകുടി: കൂട്ടുംഗൽ പരേതനായ ജോണിെൻറ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: സിസ്റ്റർ ജിസി ജോസഫ് (എം.എസ്.ജെ ധർമഗിരി, കോതമംഗലം), സിസിലി, മാത്യു, ജോസഫ്, ജോൺസൺ, ലിസി, സിമി, സിസ്റ്റർ സിജി ക്ലെയർ (സി.എം.സി മച്ചിപ്ലാവ്-അടിമാലി). മരുമക്കൾ: ജോയി, ലിസമ്മ, ജസി, ജിന്നി, ഡിക്കി, ബെന്നി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുരിക്കാശ്ശേരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.