ചെറുതോണി: മുല്ലശേരില്‍ എം.സി. സ്കറിയ (റിട്ട. കെ.എസ്.ഇ.ബി -71) നിര്യാതനായി. ഭാര്യ: പുതുമനക്കുടിയില്‍ കുടുംബാംഗം മേരി. മക്കള്‍: സിബി, സിജു, സിനു. മരുമക്കള്‍: ഫെലിക്സ്, അഞ്ജു, അഞ്ജലി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.