തോണിപ്പാടം: തോലുഴ കിഴക്കേകളത്തിൽ ടി.എ. യൂസഫ് (72) നിര്യാതനായി. തോലമ്പുഴ പാടശേഖരസമിതി സ്ഥാപകനാണ്. ഭാര്യ: സഫിയ ഉമ്മ. മക്കൾ: മീരാൻകുട്ടി, അമ്മാനത്ത്, ഷൈറ, ഷാമില, പരേതനായ യാരിഫ്. മരുമക്കൾ: റഹ്മത്ത്, ഉസ്മാൻ, ഹക്കീം (സൗദി)