മുട്ടിൽ: മാണ്ടാട് മഹല്ലിൽ തൂമ്പിൽ മുഹമ്മദ് കുട്ടി നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അഷ്റഫ്, ഷാഹിദ, ഉമൈബ, സക്കീന. മരുമക്കൾ: ഖാലിദ് ചുണ്ടേൽ, അഹ്മദ്കുട്ടി മാണ്ടാട്, റഷീദ.