തൂക്കുപാലം: കട്ടേക്കാനം പാലക്കതടത്തിൽ ബാലചന്ദ്രെൻറ ഭാര്യ ലില്ലി (58) നിര്യാതയായി. മക്കൾ: ആര്യ ശാസ്ത്രി, അജിൻ ശാസ്ത്രി. മരുമക്കൾ: സതീഷ്ഗോപി, മിനുലാൽ.