മുണ്ടക്കയം: ആലാംപള്ളിൽ ചെങ്കര മുഹമ്മദാലിയുടെ ഭാര്യ സുലൈഖ ബീവി (74) നിര്യാതയായി. മക്കൾ: അഡ്വ. എ.എം. അജാസ് ഖാൻ, ഷെഫീല ബീഗം, സെമീന ബീവി. മരുമക്കൾ: ഷീജ, അബ്ദുൽ കരീം, വി.എസ്. ഹാഷിം.