നെല്യാടി: പീച്ചനംകാട്ട് പി.എം. എസ്തപ്പാന് (95) നിര്യാതനായി. ഭാര്യ: ചേര്‍പ്പുങ്കല്‍ കല്ലെൻറകുന്നേല് കുടുംബാംഗം ഏലിയാമ്മ. മക്കള്‍: മേരി, ആന്‍സി, ആലീസ് (യു.എസ്), ജോണ്‍, പരേതനായ അപ്പച്ചന്. മരുമക്കള്‍: ജോസ് നെല്യാടി, എബ്രഹാം (അജക്കര്), ജോയി മ്യാലില്‍ (യു.എസ്), ബിന്ദു, എല്‍സി.