ചങ്ങനാശ്ശേരി: പറാൽ കൂട്ടക്കര തോമസ് സേവ്യർ (അപ്പച്ചായി -64) നിര്യാതനായി. ഭാര്യ: ത്രേസിയാമ്മ (തോപ്പിൽ തൃക്കൊടിത്താനം). മക്കൾ: ജോമോൻ, ജോഷി, ജോബി. മരുമക്കൾ: ടിൻറു, ജാസ്മിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെൻറ് ആൻറണീസ് ചർച്ച് സെമിത്തേരിയിൽ.