പാലാ: ഇലക്ട്രോണിക്സ് വ്യാപാരിയായ കപ്പലുമാക്കൽ ജെയിംസ് ലൂക്കോസ് (ബേബിച്ചൻ ചെറുപുഷ്പം -68) നിര്യാതനായി. ഭാര്യ: കവീക്കുന്ന് കദളിക്കാട്ടിൽ കുടുംബാംഗം മേരിമ്മ. മക്കൾ: സഞ്ജു, ടീന. മരുമക്കൾ: ദിവ്യ, അജിൽ.