വാഴൂർ ഈസ്റ്റ്: പീടിയക്കൽ കരുണാകരൻ നായർ (തങ്കപ്പൻ നായർ -92) നിര്യാതനായി. പങ്ങട പള്ളിക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: അമ്മിണിയമ്മ. മക്കൾ: പ്രസാദ്, സജീവ്, രാജീവ്. മരുമക്കൾ: ആനന്ദവല്ലി, സുധ, ലത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.