ചെർപ്പുളശ്ശേരി: പൊട്ടച്ചിറ പൊൻമുഖം വെള്ളാറംപാറയിൽ ചെറിയ അയ്യപ്പൻ (63) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രതീഷ്, രവി, രജനി, ലീല. മരുമക്കൾ: സുശീല, നീതു, വാസു, മണികണ്ഠൻ.