ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി മൂച്ചിത്തോട്ടം നെച്ചിക്കോട്ടിൽ വീട്ടിൽ പരേതനായ അച്യുതൻ എഴുത്തച്ഛെൻറ മകൾ ഗിരിജ (50) നിര്യാതയായി. മാതാവ്: പരേതയായ ചിന്നമ്മു അമ്മ.