മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ പഴനി (70) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ചന്ദ്രൻ, രാജി, ബിന്ദു, രാജൻ. മരുമക്കൾ: കൗസല്യ, പരേതനായ രാജൻ, മുരുകൻ, ലതിക.